മേപ്പയൂർ: ചങ്ങരംവെള്ളി തുളുമഠത്തിൽ അമ്മതിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: നിയാസ് (ഫിദ ചിക്കൻ സ്റ്റാൾ-പേരാമ്പ്ര), നസീറ, സുബൈദ. മരുമക്കൾ: മജീദ് (ചെറുവണ്ണൂർ), ഷാഹിർ (മഠത്തിൽ കുനി), സാബിദ. സഹോദരങ്ങൾ: അബ്ദുൽ വഹാബ് (കുവൈത്ത്), യൂസുഫ് മാസ്റ്റർ, ബാവ, ജമീല, സുലൈഖ.