താമരശ്ശേരി: കൂടത്തായി ബസാർ വെട്ടത്ത് ഹൗസിൽ വി.കെ. ചന്ദ്രൻ (55) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ. മാതാവ്: നെല്ലായി. ഭാര്യ: സലോജ. മക്കൾ: ജോബിൻസ്, ജ്യോതിഷ്. സഹോദരങ്ങൾ: മിനി, ഗീത, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച.