കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതക്കുട്ടിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ: രാഘവൻ (സി.പി.എം കാളക്കണ്ടം ബ്രാഞ്ച് അംഗം), ഗംഗാധരൻ, രാജൻ, ബാലകൃഷ്ണൻ. മരുമക്കൾ: സതീദേവി (സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), സുനന്ദ, മല്ലിക, ബീന.