കുറ്റ്യാടി: കാവിലുംപാറയിലെ പടിക്കലകണ്ടി കുമാരൻ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഗീത ചൂർകുഴി, പവിത്രൻ, അനിത (വേളം). മരുമക്കൾ: കുമാരൻ ചൂർകുഴി, അശോകൻ, ലീന ആശ്വാസി.