കുറ്റിക്കാട്ടൂർ: വാപ്പുങ്ങര മീത്തൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ബൈജു, ഷൈജു, ഷിബു, ഷൈനി. മരുമക്കൾ: രാജീവ്, ബിബിന, ജിൻസി, ആതിര. സഞ്ചയനം ഞായറാഴ്ച.