പയ്യോളി: കേളപ്പജിയുടെ ചെറു മരുമകനും കൊയപ്പള്ളി തറവാട് കാരണവരുമായ തുറയൂർ കൊയപ്പള്ളി അച്യുതൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കൊടക്കാട്ട് നാരായണിക്കുട്ടിയമ്മ ഇല്ലത്ത്. മക്കൾ: പ്രേമവല്ലി (പയ്യോളി), ചന്ദ്രിക (വിയ്യൂർ), രാധാകൃഷ്ണൻ (റിട്ട. ഗവ. പ്രസ് കോഴിക്കോട്, സി.പി.എം തുറയൂർ ലോക്കൽ കമ്മിറ്റിയംഗം), സതി (മുതുവന). മരുമക്കൾ: ചെറിയത്ത് നാരായണൻ നായർ (പയ്യോളി), കുഞ്ഞിക്കണ്ണൻ നായർ (വിയ്യൂർ), ഉഷ (ചിങ്ങപുരം), രാമചന്ദ്രൻ (മുതുവന). സഞ്ചയനം ഞായർ.