നാദാപുരം: പരേതനായ എടോത്ത് തറുവൈയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞാലി, റിയാസ്, യാസർ അറഫാത്ത് (പൊലീസ്), ജമീല, അസ്മ, ഷാഹിന. മരുമക്കൾ: തസ്ലീമ, ആയിഷ, അബ്ദുറഹ്മാൻ, ഇസ്മയിൽ, അബ്ദുറഹിമാൻ, പരേതയായ നൗഫിന. സഹോദരങ്ങൾ: പരേതനായ തടങ്ങാട്ട് അമ്മദ്, കുഞ്ഞാലി, കുഞ്ഞബ്ദുല്ല ഹാജി, നഫീസ.