വടകര: പുതുപ്പണം വെളുത്തമല കാദർകണ്ടി നഫീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: റംല, സുബൈദ, നാസർ, അഷ്റഫ്, അസ്മ, ഫൈസൽ, പരേതയായ സഫിയ. മരുമക്കൾ: മുസ്തഫ, ലത്തീഫ്, അസീസ്, നസീമ, ഷമീന, സൻസീറ, പരേതനായ ഇബ്രാഹിം.