കൊടുവള്ളി: പനക്കോട് വാടിക്കല്‍ താന്നിയോടുമ്മല് ഇമ്പിച്യാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. മക്കള്‍ വിനോദ്, ഗിരിജ. മരുമക്കൾ: ബേബിഉഷ, രാജൻ (കാവുമ്പൊയിൽ).