വടകര: തിരുവള്ളൂർ കുനിവയൽ കേളോത്ത് അബ്ദുൽ അസീസ് (56) നിര്യാതനായി. പിതാവ്: പരേതനായ മൂസ. മാതാവ്: ഖദീജ. ഭാര്യ: താഹിറ. മക്കൾ: തസ്ലീമ, തസ്കിൻ മുഹമ്മദ്, ഹിബ. മരുമകൻ: നബീൽ ആയഞ്ചേരി.