കോഴിക്കോട്: ഈസ്റ്റ് ഹിൽ റോഡ് തെക്കയിൽ കോളനിയിൽ ‘പ്രശാന്തി’ വീട്ടിൽ ഇ. സുമതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. രാമചന്ദ്രൻ നായർ, മകൾ: റീത്ത മാധവൻ. മരുമകൻ: പരേതനായ പി.കെ. മാധവൻ.