കാക്കൂർ: എടത്തിൽ ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: അബ്ദുറഹിമാൻ, കോയ, ഫാത്തിമ, സൈനബ. മരുമക്കൾ: ആലിക്കോയ, കോയ, സുബൈദ, ലൈല.