താമരശ്ശേരി: പോൾ വർഗീസ് ചന്ദ്രത്തിൽ (71) നിര്യാതനായി. ഭാര്യ: മേഴ്സി പോൾ കിളിയൻകുന്നത്ത്. മക്കൾ: മനു, മിനു, മനീഷ്. മരുമകൾ അനു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് എറണാകുളം മുവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ.