എകരൂൽ: ഇയ്യാട് കൂട്ടാക്കിൽ ചെറുവത്ത്കണ്ടി പോക്കർ കുട്ടി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഉമ്മർ (കച്ചവടം, ഇയ്യാട്), മുഹമ്മദലി, നിസാർ, സുബൈർ, സുഹറ. മരുമക്കൾ: അബ്ദുൽ മുനീർ, സലീന, ഹസീന, ഷബ്ന.