കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ പരേതനായ സി.സി. അബ്ദുവിന്റെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അലവി, സി. പി.എ. സലാം (ജംഇയ്യത്തുൽ മുഅല്ലിമീൻ കൊയിലാണ്ടി മേഖല സെക്രട്ടറി), ഫൗസിയ, ലൈല, പരേതരായ മുഹമ്മദാലി, മുസമ്മിൽ. മരുമക്കൾ: ആമിന പയ്യോളി, ഷാഹിദ തിക്കോടി, സക്കീന മടപ്പള്ളി, സാഹിറ പുളിയഞ്ചേരി, നിസാർ പയ്യോളി, അഷ്റഫ് കൊയിലാണ്ടി. സഹോദരങ്ങൾ: അലവി പയ്യോളി, അമ്മദ്, അബ്ദുറസാഖ്, കദീജ, സൈനബ, പരേതയായ മറിയുമ്മ.