എലത്തൂർ: പരേതനായ കല്ലോത്ത് കോയ മൊയ്ദീന്റെ ഭാര്യ കല്ലോത്ത് ഖദീജാബി (90) നിര്യാതയായി. മക്കൾ: അബ്ദുറസാക്ക്, റുഖിയ, ഉസ്മാൻ കോയ, അബ്ദുന്നാസർ, അബ്ദുൽ വഹാബ്. മരുമക്കൾ: മണ്ണാറയിൽ ഉസ്സൻ കാട്ടിലപ്പീടിക, ഫൗസിയ എലത്തൂർ, സീനത്ത് കാപ്പാട്, റംല സിവിൽ സ്റ്റേഷൻ, പരേതയായ ഫൗസിയ കണ്ണാടിക്കൽ.