പയ്യോളി: പള്ളിക്കര കണ്ടിയിൽ ആസ്യ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സയിനാർ ഹാജി. മക്കൾ: അബ്ദുറഹ്മാൻ (ബഹ്റൈൻ), അഷറഫ് (കച്ചവടം), നാസർ, സുബൈർ (ഇരുവരും ബഹ്റൈൻ), പരേതനായ മഹമൂദ്. മരുമക്കൾ: സുഹറ, നസീമ, നസീറ, റസീന, ആസ്യ. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, അയിശു.