ഒടുമ്പ്ര: പരേതരായ ചെക്കുട്ടി-ലക്ഷ്മി എന്നവരുടെ മകൻ പടിക്കൽകണ്ടി പറമ്പിൽ കനകരാജൻ (61) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: വിഷ്ണുമായ, രമ്യ. മരുമക്കൾ: കിഷോർ, രഞ്ജിത്ത്. സഹോദരങ്ങൾ: വത്സല, പരേതയായ ലീല, രത്നാകരൻ, സരള, ജനാർദനൻ, ശൈലജ.