കൊടുവള്ളി: പനക്കോട് വാടിക്കൽ അസൈനാർ (56) നിര്യാതനായി. പിതാവ്: പരേതനായ കയമാക്കിൽ അബൂബക്കർ. ഭാര്യ: ആയിശ പുല്ലൂരാമ്പാറ. മക്കൾ: നാസർ, ഹസനത്ത്, ലബീബ്. മരുമക്കൾ: സഫിയ ഷെറിൻ ആവിലോറ, നിസാർ കണ്ണപ്പൻ കുണ്ട്. മയ്യത്ത് നമസ്കാരം ബുധന് രാവിലെ 10 മണിക്ക് വാടിക്കൽ മസ്ജിദിൽ.