കൂട്ടാലിട: നരയംകുളം അരയമ്മാട്ട് മീത്തൽ രവീന്ദ്രന്റെ മകൾ അഞ്ജന (26) നിര്യാതയായി. മാതാവ്: ശാന്തകുമാരി. സഹോദരി: അമൃതാകിരൺ (വയനാട്).