കക്കോടി: മോരീക്കര റയാൻ മൻസിലിൽ എൻ.പി. റഫീഖ് (50, സ്റ്റാന്റേഡ് ഓട്ടോ മൊബൈൽസ്, നടക്കാവ്) നിര്യാതനായി. പിതാവ്: എൻ.പി. ഖാദർ ഹാജി. മാതാവ്: ജമീല. ഭാര്യ: ബൽക്കീസ്. മക്കൾ: റോഷൻ, റയാൻ, റിൻഷിദ്. മരുമകൾ: നിഹാല. സഹോദരങ്ങൾ: ഫൈസൽ (ഷാർജ), സനൂജ് (ഓവർഡ്രൈവ്, കണ്ണൂർ). മയ്യിത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കക്കോടി ജുമുഅത്ത് പള്ളിയിൽ.