ബാലുശ്ശേരി: കുതിരപ്പന്തി കണ്ടംകുനിയിൽ രാമൻ (65) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷാജി, നന്ദിനി. മരുമകൻ: പ്രകാശൻ (പൂവമ്പായി, കെ.എസ്.ഇ.ബി), പ്രസീന. സഹോദരങ്ങൾ: ചാത്തൻ, അശോകൻ, പരേതനായ കോരൻ. സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.