കോഴിക്കോട്: ഒളവണ്ണ നെടുങ്ങോട്ടിരിത്താഴം നാഗത്തുംപാടം സി.എം. ബാവ (മജീദ്-65) നിര്യാതനായി. ഭാര്യമാർ: മൈമൂന, സാബിറ. മക്കൾ: ഹസ്ബീർ, അസ്കർ, സിഹ്റാബി, തസ്ലീന. മരുമക്കൾ: സർഫാസ്, നൗഷാദ്, നജ്മുന്നീസ, റൂഫീത.