ചേളന്നൂർ: 7/6 പാലമോളി ചാലിയടത്ത് അരണാട്ടിൽ ദാമോദരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: രത്നവല്ലി, പ്രകാശിനി (അനിത), ജലജ. മരുമക്കൾ: വിജയൻ (ചീക്കിലോട്), നിഷികുമാർ (കുമാരസ്വാമി), പരേതനായ സുധീർ ബാബു (ചാലിൽത്താഴം). സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.