പേരാമ്പ്ര: മുയിപ്പോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിനി, സിജി. മരുമക്കൾ: ഷാജി (മുയിപ്പോത്ത്), രാജേഷ് (കുട്ടോത്ത്). സഹോദരങ്ങൾ: ചിരുത, ജാനു, അമ്മാളു, ഗോപാലൻ, കണാരൻ.