രാമനാട്ടുകര: അഴിഞ്ഞിലം കുറ്റൂളങ്ങാടി പരേതനായ തോട്ടത്തിൽ ബാലന്റെ ഭാര്യ സരസു (71) നിര്യാതയായി. മക്കൾ: ബേബി, പുഷ്പ, രാജൻ, രവീന്ദ്രൻ. മരുമക്കൾ: സുന്ദരൻ, ബാബു, ഷീജ, സുമിഷ. സഞ്ചയനം വെള്ളിയാഴ്ച.