പെരുമണ്ണ: എടക്കോട്ട് ശശിധരൻ (71) നിര്യാതനായി. എടക്കോട്ട് തിറയാട്ട കലാസമിതി അംഗമായിരുന്നു. പരേതനായ ഉണ്യേപ്പൻ വൈദ്യരുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: സബീഷ് (ഒമാൻ), സജ്ന (ജി.എച്ച്.എസ് നല്ലളം). മരുമക്കൾ: പ്രമോദ് (എം.എ.സി.ടി), അമ്പിളി. സഹോദരങ്ങൾ: ഭാനുമതി, സുലോചന, ബേബി ഗിരിജ, അജയൻ, പരേതനായ വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.