പയ്യോളി: നന്തി ഓടോതാഴെകുനിയിൽ നളിനി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: തങ്കം, ശ്രീനിവാസൻ, ശോഭന, വത്സൻ, പുഷ്പ, പരേതയായ പ്രസന്ന. മരുമക്കൾ: പരമേശ്വരൻ, ഗംഗാധരൻ, ബാബു, വിമല, ഷീബ, പരേതനായ വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.