താമരശ്ശേരി: കോളിക്കൽ വടക്കേപറമ്പിൽ താമസിക്കുന്ന വയൽപറമ്പിൽ ഹുസൈൻ (72) നിര്യാതനായി. പൂനൂരിലെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സീനത്ത്, മനാഫ് (ഡ്രൈവർ), സൗജത്ത്. മരുമക്കൾ: ഹനീഫ മടത്തുംപൊയിൽ, ഷമീർ മങ്ങാട്, ഫസീല.