പയ്യോളി: മുചുകുന്ന് പുത്തൂക്കണ്ടി കുട്ട്യേക്കൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: ലീല (പുളിയഞ്ചേരി), പി.കെ. ഗോപാലകൃഷ്ണൻ. മരുമക്കൾ: ഗംഗാധരൻ നായർ, സുധ (പള്ളിക്കര).