കരുവിശ്ശേരി: കാരൂർ താഴത്ത് പരേതനായ സിദ്ധാർഥന്റെ ഭാര്യ റീന പാലാട്ട് (63) നിര്യാതയായി. മാതാവ്: ലളിത. മക്കൾ: സന്ദീപ്, ശ്യാംജിത്ത്. മരുമകൾ: ദൃശ്യ. സഹോദരങ്ങൾ: പ്രകാശൻ, ഗണേശൻ, നാഗേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.