തിരുവനന്തപുരം: പൂജപ്പുര നാചികേതത്തിൽ അഡ്വ. രമാ ശ്രീകാന്ത് (59) നിര്യാതയായി. ഭർത്താവ്: കെ. ശ്രീകാന്ത് (ചെയർമാൻ, എസ്.എഫ്.എസ് ഹോംസ്). മക്കൾ: മൈത്രി ആനന്ദ് (വേദിക ഫാഷൻ), അദ്വൈത ശ്രീകാന്ത് (ബ്ലെൻഡ്). മരുമക്കൾ: ആനന്ദ് ശർമ്മ (കെ.പി.എം.ജി.), വിശാഖ് സുബ്രഹ്മണ്യം (മെരിലാന്റ് സ്റ്റുഡിയോ). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30ന് തൈക്കാട് ശാന്തികവാടത്തിൽ.