മംഗലപുരം: തോന്നയ്ക്കൽ വാലിക്കോണം കുന്നുംപുറത്ത് വീട്ടിൽ പരേതനായ സദാനന്ദന്റെയും സരസ്വതിയുടെയും മകൻ പ്രിജി (53) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.