കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് ഫഹദ് ബില്‍ഡിങ്ങില്‍ ഷാജഹാന് (65) നിര്യാതനായി. ഭാര്യ: നദീറാബീവി. മക്കള്‍: ഫഹദ്, നഹാദ്, ഷഹദ. മരുമക്കള്‍: സിയാദ്, അല്‍ഫിയ, ഫാത്തിമ.