മലയിൻകീഴ്: വിറക് വെട്ടിക്കോണം ആലിലയിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ബി.രാധാമണി (67)നിര്യാതയായി. മക്കൾ: രതീഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: നീതു രതീഷ്, ഗംഗ. സസ്കാരം ശനിയാഴ്ച രാവിലെ 7.30 ന്. മാറനല്ലൂർ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.