വര്‍ക്കല:തച്ചന്‍കോണം രാമ സദനത്തില്‍ (കൊടിയില്‍) കെ.ജി.സുരേഷ്( 67) നിര്യാതനായി. വർക്കല നഗരസഭ കൗണ്‍സിലറായും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഗുരുധര്‍മ പ്രചാരണസഭ കേന്ദ്രകമ്മിറ്റിയംഗം, വര്‍ക്കല താലൂക്ക് പ്രസിഡന്റ്, റെഡ് ക്രോസ് സൊസൈറ്റി വര്‍ക്കല ചാപ്റ്റർ വൈസ് ചെയര്മാന്, തപസ്യ കലാസാഹിത്യവേദി താലൂക്ക് രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.