കിളിമാനൂർ: നാവായിക്കുളം ഇടമൺനില വേടൻവിള വീട്ടിൽ രാധാകൃഷ്ണ പിള്ള (64) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര അമ്മ. മക്കൾ: രതീഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: മിഥില, അഞ്ജന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.