അത്തോളി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ ഉള്ളിയേരി നാറാത്ത് ഇളയിടത്ത് ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നിധീഷ് ഗോകുലം (പ്രസിഡന്റ്, കോൺഗ്രസ് ബൂത്ത് കമ്മിറ്റി നാറാത്ത്), പരേതനായ ബിനീഷ്. മരുമകൾ: സൂര്യ. സഹോദരങ്ങൾ: ഉണ്ണിമാധവൻ നായർ, രുഗ്മിണി അമ്മ, രാധാകൃഷ്ണൻ നായർ, പരേതരായ കമലാക്ഷി അമ്മ, രഘുനാഥൻ നായർ, ശ്രീധരൻ നായർ, ഭാസ്കരൻ നായർ, സുശീലൻ നായർ. സഞ്ചയനം ഞായറാഴ്ച.