മുക്കം: മണാശ്ശേരി മൂത്തേടത്ത് ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രതീഷ്, നിഗീഷ്. മരുമകൾ: ജിസ്ന.