നാദാപുരം: ചെക്യാട് ഒതിയോത്ത് ഉസ്സൻകുട്ടി (70) നിര്യാതനായി. ഹജ്ജിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: മാമി. മക്കൾ: അബൂബക്കർ, ഇസ്മായിൽ, ആയിഷ, ശരീഫ. മരുമക്കൾ: സുലൈമാൻ, റഫീഖ്, ഷമീമ, സമീന.