നന്മണ്ട: കുന്നത്തെരുവിലെ തെരുവിൻ കാട്ടിൽ മാധവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കുട്ടി. മക്കൾ: ശാന്ത (മുത്താമ്പി), സുമതി (കുന്നത്തെരു), രാധ (കൊയിലാണ്ടി വെള്ളറക്കാട്), ബാലകൃഷ്ണൻ (ഏബിൾ ടൈലർ ഷോപ്പ് നന്മണ്ട 13). മരുമക്കൾ: ബാലൻ, ചന്ദ്രൻ (റിട്ട. പൊലീസ്), രാമകൃഷ്ണൻ, ബേബി. സഞ്ചയനം ഞായറാഴ്ച.