പയ്യോളി: കണ്ണംവെള്ളി താമസിക്കുന്ന ഊളയിൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി (ഇരിങ്ങത്ത്). മക്കൾ: സന്ധ്യ, ദീപ, ദിവ്യ, ദിപിൻ. മരുമക്കൾ: സുനിൽ (പുറക്കാട്), ജയേഷ് (പൈതോത്ത്), ബിജുരാജ് (മയ്യന്നൂർ), രേഷ്മ (പള്ളിക്കര). സഹോദരങ്ങൾ: അമ്മാളു, മാണിക്കം (അംഗൻവാടി വർക്കർ).