ഫാറൂഖ് കോളജ്: കരുമകൻ കാവിന് സമീപം പുന്നത്തു മലയിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. മക്കൾ: രാജൻ, ദിനേശ് ബാബു, ഷാജി, മനോജ്, തങ്ക, സുജാത, കോമളം, പുഷ്പ. മരുമക്കൾ: തങ്ക, പ്രേമ, രജിത, ബിന്ദു, പരേതനായ ദേവൻ, ശിവദാസൻ, പ്രേമൻ. സഞ്ചയനം ഞായറാഴ്ച.