കുരുവട്ടൂർ: പുൽപറമ്പിൽ ഗോപാലൻ (77) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സജീഷ്, സുജീഷ് (ആർട്ടിസാൻസ് കരുവട്ടൂർ യൂനിറ്റ് സെക്രട്ടറി), സുജന. മരുമക്കൾ: ധന്യ സജീഷ്, സജിത സുജീഷ്, പ്രമോദ് ചെറുവറ്റ. സഞ്ചയനം ഞായറാഴ്ച.