കുറ്റ്യാടി: കരണ്ടോട് കുരിക്കൻമാർകണ്ടി രാജീവൻ (52) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ദീദി, ആദിൻ. സഹോദരങ്ങൾ: പ്രേമ, പുഷ്പ, അജിത, ജയശ്രീ, ശ്രീജ, ഷൈമ.