കൊയിലാണ്ടി: പന്തലായനി റിട്ട. ഓണററി ക്യാപ്റ്റൻ കണ്ടച്ചാട്ടിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: മണിയൂർ ചെട്ടിയാംവീട്ടിൽ ഗൗരി. മക്കൾ: ശ്രീലത. (ബഹ്റൈൻ), ലിഷ (തുഞ്ചൻ ഡിജിറ്റൽ സേവകേന്ദ്രം, കുറുന്തോടി, മണിയൂർ), ലതീഷ് (ഓപറേഷൻസ് മാനേജർ, ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം). മരുമക്കൾ: വത്സരാജ് ചെങ്ങോട്ടുകാവ് (ബഹ്റൈൻ), അനിൽകുമാർ നൊച്ചിയിൽ, മണിയൂർ (അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശ വകുപ്പ്, തിരുവനന്തപുരം), മിനു ഏലിയാസ് (എം.ഡി ആൻഡ് സി.ഇ.ഒ, ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷനൽ സ്കൂൾ ഓഫ് ഓട്ടിസം, കോതനല്ലൂർ, കോട്ടയം). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ