പാച്ചല്ലൂർ: മോസ്ക് ലെയ്നിലെ വി. സുകുമാരൻ (83, റിട്ട. കൊച്ചിൻ റിഫൈനറി) നിര്യാതനായി. ഭാര്യ: എ. സുശീല. മക്കൾ: സന്ധ്യ. എസ്, കവിത (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), സന്തോഷ് കുമാർ (സാബിക് അഗ്രി ന്യൂട്രിയൻസ്, മെക്കാനിക്കൽ എൻജിനീയർ, സൗദി അറേബ്യ). മരുമക്കൾ: പരേതനായ ടി. അനിൽ കുമാർ(റിട്ട. കെ.എസ്.ആർ.ടി.സി. സി.എം), കെ. സുരേഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ഐ-പി.ആർ.ഡി, സെക്രട്ടേറിയറ്റ്), ദേവിക ആർ.കെ. സംസ്കാരം വ്യാഴാഴ്ച 12ന് തൈക്കാട് ശാന്തി കവാടത്തിൽ.