ബാലരാമപുരം: മന്നോട്ടുകോണം മണപ്പുറം നെട്ടം വിള വീട്ടിൽ പരേതരായ ഗോപിയുടെയും ഭായിയുടെയും മകൻ സുധർമൻ (53) നിര്യാതനായി. ഭാര്യ: തങ്കി. മകൾ: സൂര്യ. സഞ്ചയനം: തിങ്കളാഴ്ച ഒമ്പതു മണിക്ക്.