നെടുമങ്ങാട്: കൊല്ലങ്കാവ് കൊടിപ്പുറം മേലതിൽ വീട്ടിൽ സത്യഭാമ അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: ഷിജിത്ത്, കലേഷ്. മരുമകൾ: ആശ. സഞ്ചയനം ഞായറാഴ്ച 8.30ന്.