ബാലരാമപുരം: പനയറകുന്ന് ഷീജ ഭവനിൽ വാസുദേവൻ (റിട്ട. കെ.എസ്.ആർ.ടി.സി-88) നിര്യാതനായി. ഭാര്യ: സേതുക്കുട്ടി. മക്കൾ: ഹേമചന്ദ്രൻ, ഷീജ, ഷാല, ജയപ്രസാദ്, ഷിബു, പരേതനായ പ്രകാശ്. മരുമക്കൾ: സുധകുമാരി, ഷാജി, രതീഷ്, സൗമ്യ, സന്ധ്യ, പരേതയായ റാണി. സഞ്ചയനം ഞായറാഴ്ച എട്ടു മണി.